COVID 19KeralaNews

VIDEO : ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്ക് തീറ്റ കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി: വീഡിയോ വൈറല്‍

ന്യൂഡല്‍ഹി • ഔദ്യോഗിക വസതിയില്‍ മയിലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹമാധ്യമത്തില്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ പ്രഭാത വ്യായാമ വേളയിൽ ചിത്രീകരിച്ച കുറെ ദൃശ്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത വീഡിയോയാണ് പോസ്റ്റ്‌ ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ‘വിലയേറിയ നിമിഷങ്ങൾ’ എന്ന് അടിക്കുറിപ്പും നൽകി.

വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനകം 13 ലക്ഷത്തിലേറെ ആളുകളാണ് വീഡിയോ കണ്ടത്.

വീഡിയോ കാണാം..

 

 

View this post on Instagram

 

भोर भयो, बिन शोर, मन मोर, भयो विभोर, रग-रग है रंगा, नीला भूरा श्याम सुहाना, मनमोहक, मोर निराला। रंग है, पर राग नहीं, विराग का विश्वास यही, न चाह, न वाह, न आह, गूँजे घर-घर आज भी गान, जिये तो मुरली के साथ जाये तो मुरलीधर के ताज। जीवात्मा ही शिवात्मा, अंतर्मन की अनंत धारा मन मंदिर में उजियारा सारा, बिन वाद-विवाद, संवाद बिन सुर-स्वर, संदेश मोर चहकता मौन महकता।

A post shared by Narendra Modi (@narendramodi) on

shortlink

Related Articles

Post Your Comments

Related Articles


Back to top button