Latest NewsIndiaInternational

ഇന്ത്യൻ സമൂഹത്തിന്റെ മനം കവരാൻ പുതിയ നീക്കവുമായി ട്രംപ് , പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും

ഫെ​ബ്രു​വ​രി​യി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന ന​മ​സ്തേ ട്രം​പി​ലേ​യും ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ടാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ന​വം​ബ​റി​ല്‍ നടക്കാനിരിക്കുന്ന പൊ​തു തെ​ര​ഞ്ഞെ​ടുപ്പില്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ട് നേടാനുള്ള നീ​ക്ക​ങ്ങ​ളു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ട്രം​പും കൈ​കോ​ര്‍​ത്തു പി​ടി​ച്ചു ന​ട​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യിരിക്കുന്നത്. അ​മേ​രി​ക്ക​യി​ലെ ഇ​രു​പ​തു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ക്കാ​രി​ല്‍ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നാ​ണ് ട്രം​പി​ന്‍റെ ല​ക്ഷ്യം.

ചൈനയുടെ അഭിമാനമായ ത്രീ ഗോര്‍ഗ് അണക്കെട്ട് ഏത് നിമിഷവും തകരുമെന്ന് സൂചന, പതിനായിരങ്ങൾ ആശങ്കയിൽ

“നാല് വര്‍ഷം കൂടി” എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് 107 സെക്കന്‍ഡ് ദൈര്‍ഘ്യമാണുളളത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഹൂ​സ്റ്റ​ണി​ല്‍ ന​ട​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ലെ​യും ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന ന​മ​സ്തേ ട്രം​പി​ലേ​യും ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു കൊ​ണ്ടാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button