KeralaLatest NewsNews

അ​നു​വി​ന്‍റെ ആ​ത്മ​ഹ​ത്യ: സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ച്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​ല്‍ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്ര​തി​ഷേ​ധി​ച്ച്‌ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.പി​എ​സ്‌​സി​യു​ടെ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ റാ​ങ്ക് ലി​സ്റ്റി​ലെ 76-ാം റാ​ങ്കു​കാ​ര​നായ കു​ന്ന​ത്തു​കാ​ലി​ല്‍ സ്വ​ദേ​ശി അ​നു(28)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button