Latest NewsNewsIndia

പീ​ര​ങ്കി ട്രെ​യി​ല​റി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ടെ അപകടം : സൈ​നി​ക​ന്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: അപകടത്തിൽപ്പെട്ട് സൈനികന് ദാരുണാന്ത്യം. പീ​ര​ങ്കി ലോ​ഡ് ചെ​യ്യു​ന്ന​തി​നി​ടെയുണ്ടായ അപകടത്തിൽ ക്യാ​പ്റ്റ​ന്‍ ദി​ശാ​ങ്ക് ഥാ​പ്പ​യാണ് മ​രി​ച്ച​ത്. ലഡാക്കിലെ ക​രു മേ​ഖ​ല​യിൽ ഞാ​യ​റാ​ഴ്ച​യായിരുന്നു സംഭവം. സൈ​ന്യ​ത്തി​ന്‍റെ ഇ​ന്‍​ഫ​ന്‍റ​റി കോം​ബാ​റ്റ് വെ​ഹി​ക്കി​ള്‍ (പീ​ര​ങ്കി) മ​റ്റൊ​രി​ട​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ട്രെ​യി​ല​റി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ മ​റ്റൊ​രു ട്ര​ക്ക്   ഇ​ടി​ച്ചു. തു​ട​ര്‍​ന്നു പീ​ര​ങ്കി ട്രെ​യി​ല​റി​ല്‍​നി​ന്ന് പൊ​ട്ടി​വീ​ണു. ഇ​തി​ന​ടി​യി​ല്‍​പ്പെ​ട്ട ക്യാ​പ്റ്റ​ന്‍ ത​ല്‍​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button