Latest NewsUAENewsGulf

സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു

അ​ബു​ദാ​ബി: സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​എ​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ലെ റ​സ്റ്റോ​റ​ന്‍റി​ലാണ് സ്‌ഫോടനമുണ്ടായത്. റാ​ഷി​ദ് ബി​ൻ സ ​ഈ​ദ് സ്‌​ട്രീ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യിരുന്നു അപകടം. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടർന്ന് പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ഇ​ങ്ങോ​ട്ടേ​ക്കു​ള്ള റോ​ഡു​ക​ളും അ​ട​ച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button