COVID 19Latest NewsNewsGulfQatar

കോവിഡ്​ ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ഖത്തർ

ദോഹ : കോവിഡ് വൈറസ്  ഭീഷണി  കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ഖത്തർ. ഇന്ത്യ ഉൾ​പ്പെട്ടിട്ടില്ല. ഉറുഗ്വേയെ പുതുതായി ഉൾപ്പെടുത്തി.

QATAR NEW LIST

ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും നിബന്ധനകൾക്ക്​ വിധേയമായി ഇന്ത്യക്കാർക്ക്​ രാജ്യത്തേക്ക്​ മടങ്ങാനാകും. 41 രാജ്യങ്ങളുടെ പുതിയ പട്ടിക ​മന്ത്രാലയത്തിൻെറ വെബ്​സൈറ്റിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button