Latest NewsNewsIndia

അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന

ന്യൂ ഡൽഹി : അതിർത്തിൽ വീണ്ടും പ്രകോപനവുമായി ചൈന. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ചു​ഷു​ൽ മേ​ഖ​ല​യി​ൽ‌ കൂ​ടു​ത​ൽ സേ​ന​യെ എ​ത്തിച്ചു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ സേ​നാ​ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ പുരോഗമിക്കെയാണ് നീ​ക്ക​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അതേസമയം അ​തി​ർ​ത്തി സം​ഘ​ർ​ഷ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്ന ചൈ​നീ​സ് പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ ക്ഷ​ണം ഇ​ന്ത്യ ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടില്ലെന്നാണ് റിപ്പോർട്ട്.

Also read : ല​​ഡാ​​ക്ക് അ​​തി​​ര്‍​​ത്തിയിലുണ്ടായ സംഘർഷത്തിൽ ഇ​ന്ത്യ​ന്‍ ക​മാ​ന്‍​ഡോ​യ്ക്കു വീ​ര​മൃ​ത്യു

മോ​സ്കോ​യി​ൽ ന​ട​ക്കു​ന്ന ഷാം​ഗ്ഹാ​യ് ഉ​ച്ച​കോ​ടി​ക്കി​ടെ​ പ്ര​തി​രോ​ധ മ​ന്ത്രി​ത​ല ച​ർ​ച്ച​യ്ക്ക് സ​മ​യം ചോ​ദി​ച്ച് ചൈ​ന രം​ഗ​ത്തെ​ത്തി​യി​രുന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ചൈ​നീ​സ് പ്ര​തി​രോ​ധ​മ​ന്ത്രി വാം​ഗ് യി ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ ച​ർ​ച്ച​യ്ക്കാ​യി ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ല​ഡാ​ക്കി​ൽ യ​ഥാ​ർ​ഥ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​രേ​ഖ​യോ​ടു ചേ​ർ​ന്നു വീ​ണ്ടും ചൈ​നീ​സ് സൈ​ന്യം ക​ട​ന്നു​ക​യ​റ്റ​ത്തി​നു ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ-​ചൈ​ന ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button