Latest NewsNewsIndia

ലക്സ് സോപ്പിനുള്ളില്‍ വെച്ച് സ്വർണക്കടത്ത്: പിടിച്ചെടുത്തത് 38 ലക്ഷം രൂപയുടെ സ്വര്‍ണം

തിരുച്ചിറപ്പള്ളി എയര്‍പോട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 38 ലക്ഷം രൂപയുടെ സ്വര്‍ണം. ലക്സ് സോപ്പ് ചുരണ്ടി അതിനുള്ളില്‍ സ്വര്‍ണം സൂക്ഷിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. ലക്‌സിന്റെ പഴയ പരസ്യമാണ് ഓർമ്മ വരുന്നതെന്നാണ് ഇതിന്റെ വീഡിയോയ്ക്ക് താഴെ പലരും കമന്റായി കുറിച്ചിരിക്കുന്നത്.

Read also: ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം: കേസിൽ കൂടുതൽ വഴിത്തിരിവ്

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button