Latest NewsKeralaNews

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം, ഒരാൾക്ക് വെട്ടേറ്റു

തിരുവന്തപുരം : ഗുണ്ടാ ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് തിരുവനന്തപുരത്ത് വെട്ടേറ്റത്, ദീപുവെന്ന ഗുണ്ടയാണ് ഇയാളെ വെട്ടിയത്. രണ്ട് പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം പിന്നീട് ചേന്തിയില്‍ വച്ച്  ആക്രമണമായി മാറു കയായിരുന്നു. വെട്ടേറ്റ ശരത് ലാല്‍ നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് പൊലീസ് കേസെടുക്കുന്നില്ലെന്നു പരാതിയും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button