Latest NewsNewsInternational

വൻ ഭൂചലനം റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത

മ​നി​ല: വൻ ഭൂചലനം അനുഭവപ്പെട്ടു. ഫി​ലി​പ്പീ​ൻ​സ് തീ​ര​ത്ത് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാണുണ്ടായത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല, സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,

shortlink

Related Articles

Post Your Comments

Related Articles


Back to top button