Latest NewsNewsIndia

ഉറങ്ങിക്കിടക്കുന്നതിനിടെ ടിവി ദേഹത്തു വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ : ഉറങ്ങിക്കിടക്കുന്നതിനിടെ ടിവി ദേഹത്തു വീണ് രണ്ടു വയസ്സുകാരി മരിച്ചു. മധര്‍ മൊയ്ദീന്‍ – രേഷ്മ ദമ്പതികളുടെ മകള്‍ നസിയ ഫാത്തിമയാണ് മരിച്ചത്. ടിവി വച്ചിരുന്ന മേശയ്ക്കു സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ. ഇതിനിടെ മേശപ്പുറത്തേക്കു പൂച്ച ചാടിയപ്പോഴുണ്ടായ കുലുക്കത്തില്‍ ടിവി മറഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button