Latest NewsUAENewsGulf

ആദ്യ വിമാനമെത്തി : യുഎഇയുടെ പുതിയ ബജറ്റ് എയർലൈൻ കമ്പനി ഉടൻ പ്രവര്‍ത്തനം ആരംഭിക്കും.

അബുദാബി : യുഎഇയുടെ പുതിയ ബജറ്റ് വിമാന കമ്പനി വിസ് എയര്‍ അബുദാബി പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ കമ്പനിയുടെ ആദ്യ വിമാനമെത്തി.

Also read : ഫോബ്സിന്റെ ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയില്‍ 7 ഇന്ത്യന്‍-അമേരിക്കക്കാര്‍

യുഎഇയിലെ വന്‍ ഹോള്‍ഡിങ് കമ്പനിയായ എഡിക്യു, വിസ് എയര്‍ ഹോള്‍ഡിങ്‌സ് എന്നിവ സംയുക്തമായി ചേർന്നാണ് കമ്പനി ആരംഭിച്ചത് . കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കി ഈ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാനാണ് ശ്രമിക്കുകയെന്നു വിസ്എയര്‍ അബുദാബി എംഡി കീസ് വാന്‍ ഷായെക് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button