Latest NewsNewsIndia

വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം

ശ്രീ​ന​ഗ​ര്‍: ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പൂ​ഞ്ച് ജി​ല്ല​യി​ലെ ദെ​ഗ്‌​വാ​ര്‍, മാ​ള്‍​ട്ടി സെ​ക്ട​റു​ക​ളി​ലാ​ണ് ആ​ക്ര​മ​ണം ഉണ്ടായത്. ഇ​ന്ത്യ​ന്‍ സൈ​നി​ക പോ​സ്റ്റു​ക​ള്‍​ക്ക് നേ​രെ പാ​ക് സൈ​ന്യം വെ​ടി​യു​തി​ര്‍​ക്കു​ക​യും ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും തി​രി​ച്ച​ടി​ച്ചു. ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്ത് ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button