Latest NewsKeralaNews

കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും അഴുകിയ നിലയിൽ കണ്ടെത്തി; ദുരൂഹത

തിരുവനന്തപുരം : കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും അഴുകിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കീഴാറൂർ സ്വദേശി ഷാജിയുടെ(28) മൃതദേഹമാണ് കണ്ടെത്തിയത്.

Also read : കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആംബുലൻസ് ഡ്രൈവർ നടത്തിയത് ആസൂത്രിതനീക്കം: പിടിവലിയിൽ പെൺകുട്ടി മുട്ടിടിച്ചു വീണു: സ്വകാര്യഭാഗങ്ങളിൽ ക്ഷതം

രണ്ട് ദിവസം മുമ്പാണ് ഷാജിയെ കാണാതായത് യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞു നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button