CinemaMollywoodLatest NewsNewsEntertainment

പ്രശസ്ത നടൻ നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി; ചിത്രങ്ങൾ കാണാം

പ്രശസ്ത നടന്‍ കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്‌ണന്‍ വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച്‌ തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സീരിയല്‍ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. കൊച്ചു പ്രേമന്റെ സഹോദരി ലതികയുടെ മകളാണ് ഗായിക അഭയ.

 

കോവിഡ് കാലമായതിനാൽ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഹോട്ടല്‍ ഹൈസിന്തില്‍ വിരുന്നും ഒരുക്കിയിരുന്നു. നടനും എംപിയുമായ സുരേഷ് ഗോപി, സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ തുടങ്ങി സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button