Latest NewsNews

സൗദിയിൽ വൻ തീപിടിത്തം

റിയാദ് : സൗദിയിൽ വൻ തീപിടിത്തം. റിയാദ് നഗരത്തിലെ അൽമനാക്​ ഡിസ്ട്രിക്റ്റിലുള്ള വെയർ ഹൗസിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസും, അഗ്നിശമന സേനയും സ്ഥലത്തെത്തി തീ വേഗം നിയന്ത്രണവിധേയമാക്കുകയും,

Also read : ബെ​യ്‌​റൂ​ട്ട് തു​റ​മു​ഖ​ത്ത് വീണ്ടും വൻ അപകടം

മറ്റ്​ വെയർ ഹൗസുകളിലേക്ക്​ തീപടരുന്നത് തടയുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button