Latest NewsNewsIndia

ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് രാഹുല്‍ഗാന്ധി: ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും ചോദ്യം

ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. തട്ടിയെടുത്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്നും അതോ ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും രാഹുല്‍ പരിഹസിക്കുന്നു.അതേസമയം അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. സേന പിന്മാറ്റം വേഗത്തില്‍ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് തീരുമാനമായത്.

Read also: യുഎഇയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന , വീണ്ടും മരണം : പുതിയ കണക്കുകൾ പുറത്ത് വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button