Latest NewsNewsIndia

ലോക്ക് ഡൗണിൽ ജോലി നഷ്ടമായി, മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ന്യൂഡൽഹി : ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ന്യൂ ഡൽഹിയിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖിനെ ആണ് പഹാഡ്ഗഞ്ചിലെ ഹോട്ടലിൽ തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടോട് കൂടിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .

കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടമായതാണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്നാണ് വിവരം. ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്ന് ഡൽഹിയിലെത്തിയത്.  ജോലി പോയതിനെക്കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഇയാൾ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button