KeralaLatest NewsNews

വാടകയ്‌ക്കൊരു വീട് തേടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയ ആക്ടിവിസ്റ് രഹ്ന ഫാത്തിമയ്ക്ക് പൊങ്കാലയുമായി മലയാളികൾ

കൊച്ചി : എറണാകുളം സിറ്റി പ്രദേശത്ത് വാടകയ്ക്ക് വീട് തേടിയ ആക്ടിവിസ്റ് രെഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയുമായി മലയാളികൾ.ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ സസ്‌പെന്‍ഡ് ചെയ്ത ബി എസ് എന്‍ എല്‍ പിന്നീട് കമ്ബനിയുടെ അന്തസിനെയും വരുമാനത്തേയും രഹ്ന ഫാത്തിമയുടെ പ്രവര്‍ത്തികള്‍ ബാധിച്ചുവെന്ന് ആരോപിച്ച്‌ പിരിച്ചു വിട്ടിരുന്നു.ഇതേതുടർന്ന് ബി എസ് എൻ ൽ കോർട്ടേഴ്സും രഹ്നക്ക് നഷ്ടമായി.

“12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.
വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക”,രഹ്ന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .

പോസ്റ്റിന് കീഴിൽ കമ്മെന്റുകളുടെ ചാകരയാണ് വന്നുകൊണ്ടിരിക്കുന്നത്, കൂടുതൽ പേരും തെറികളാണ് കമന്റ് ആയിടുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/photo.php?fbid=2691302897748221&set=a.1648556592022862&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button