Latest NewsNewsIndia

ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​ര്‍ ഈ ​ദി​വ​സം ആ​ഘോ​ഷി​ക്കേ​ണ്ട: ഹിന്ദി ദിവസ് ആചരണത്തെക്കുറിച്ച് കുമാരസ്വാമി

ബം​ഗ​ളൂ​രു: ഹി​ന്ദി ദി​വ​സ് ആചരിക്കുന്നതിനെതിരെ ജെ​ഡി-​എ​സ് നേ​താ​വും മു​ന്‍ ക​ര്‍​ണാ​ട​ക മു​ഖ​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി. ഹി​ന്ദി ഭാ​ഷ സം​സാ​രി​ക്കാ​ത്ത​വ​രി​ലേ​ക്ക് ഭാ​ഷ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഹി​ന്ദി ദി​വ​സ് ആ​ച​ര​ണ​മെ​ന്നും ഹി​ന്ദി സം​സാ​രി​ക്കാ​ത്ത​വ​ര്‍ ഈ ​ദി​വ​സം ആ​ഘോ​ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും കു​മാ​ര​സ്വാ​മി ട്വീ​റ്റ് ചെ​യ്തു. സൗ​ഹൃ​ദ​പ​ര​മാ​യ ക​ന്ന​ഡി​ഗ​ക​രു​ടെ സ​മീ​പ​ന​ങ്ങ​ളെ ബ​ല​ഹീ​ന​താ​യി കാ​ണ​രു​ത്. വി​വി​ധ ഭാ​ഷ​ക​ളും സം​സ്കാ​ര​ങ്ങ​ളു​മു​ള്ള സ​മൂ​ഹ​മാ​ണ് ഇ​ന്ത്യ​യി​ലേ​ത്. മ​റ്റു ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കാ​ത്ത​വ​രി​ലേ​ക്ക് പ​ല രീ​തി​യി​ല്‍ ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button