Latest NewsIndiaNews

പോക്‌സോ കേസ് പ്രതിയെയും കൊണ്ട് ബൈക്കില്‍ പോയ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി ; വീഡിയോ കാണാം

ലഖ്‌നൗ: പോക്‌സോ കേസ് പ്രതിയെയും കൊണ്ട് പോലീസ് പോയത് ബൈക്കിൽ. വാഹനം പെട്രോള്‍ പമ്പിൽ നിര്‍ത്തിയപ്പോള്‍ പ്രതി ഇറങ്ങി ഓടി.ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്.

Also Read : ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം: കെ.സുരേന്ദ്രൻ

ഹിരലാല്‍ എന്ന പ്രതിയാണ് പൊലീസിനെ വെട്ടിച്ച്‌ ഓടിയത്. ഒരു പൊലീസ് കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡുമായിരുന്നു പ്രതിയുമായി സ്റ്റേഷനിലേക്ക് പോയത്.

പ്രതി വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് പൊലീസുകാരനും ഇറങ്ങിയോടി. ഏറെ നേരെ തെരഞ്ഞെങ്കിലും പ്രതിയെ കണ്ടുകിട്ടിയില്ല. ഒടുവില്‍ തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

വീഡിയോ ദൃശ്യങ്ങൾ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button