COVID 19KeralaLatest NewsNews

പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് ; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ച. ഇതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയി. ഔദ്യോഗിക വസതിയിലിരുന്ന് മന്ത്രി ചുമതലകള്‍ നിര്‍വഹിക്കും. മറ്റ് പരിപാടികളില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button