Latest NewsCinemaMollywoodNewsEntertainment

പരിഹാസങ്ങളെയും ട്രോളുകളെയും വിമർശന പെരുമഴയെയും പുഷ്പ്പം പോലെ നേരിട്ട ധീരയായ പെൺകുട്ടി; നേട്ടങ്ങളുടെ നെറുകയിൽ അഹാന കൃഷ്ണകുമാർ എന്ന രാജ്യസ്നേഹി; ഇൻസ്റ്റ​ഗ്രാമിൽ താരത്തെ പിന്തുടരുന്നവർ 2 മില്യൺ; നടിയുടെ മുന്നിൽ മുട്ടുമടക്കി സൈബർ പോരാളികളടക്കമുള്ളവർ

ധീരയായ പെൺകുട്ടിയാണ് അഹാനയെന്നും ഈ നേട്ടത്തിന് താങ്കൾ അർഹയെന്നും ആരാധകർ

ശക്തമായ നിലപാടുകളുടെ പേരിൽ അടുത്തിടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ യുവനടിയാണ് അഹാന കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഹാനയും കുടുംബവും.

 

https://www.instagram.com/p/CFQ-DEMAUku/

ചുരുങ്ങിയ നാളുകൾ കൊണ്ട് വൻ പ്രശസ്തിയിലേക്കുയർന്ന താരത്തിന് ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു, എന്നാലിപ്പോൾ ഇൻസ്റ്റ​​ഗ്രാമിൽ 2 മില്യൺ ആളുകൾ താരത്തിനെ പിന്തുടരുന്നു എന്ന സന്തോഷവാർത്തയാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

 

https://www.instagram.com/p/CFJb8cGAOQS/

ദിനംപ്രതി രൂക്ഷമായ പരിഹാസങ്ങളെയും ട്രോളുകളെയും വിമർശന പെരുമഴയെയും പുഷ്പ്പം പോലെ നേരിട്ട ധീരയായ പെൺകുട്ടിയാണ് അഹാനയെന്നും ഈ നേട്ടത്തിന് താങ്കൾ അർഹയെന്നും ആരാധകർ കുറിക്കുന്നു.

 

https://www.instagram.com/p/CFCDOF0gQdk/

 

 

 

https://www.instagram.com/p/CFCDOF0gQdk/

 

 

 

 

https://www.instagram.com/p/CFBgAL0AqJb/

shortlink

Post Your Comments


Back to top button