Latest NewsNewsIndia

പ്രശസ്ത നൃത്തസംവിധായകനും സുഹൃത്തും ലഹരിമരുന്നുമായി അറസ്റ്റിൽ

മംഗളൂരു: പ്രശസ്ത നൃത്ത സംവിധായകനും റിയാലിറ്റി ഷോ താരവും ആയ കിഷോര്‍ അമന്‍ ഷെട്ടി (30), സുഹൃത്ത് അഖില്‍ നൗഷില്‍ (28) എന്നിവരെ മയക്കുമരുന്നുമായി സിറ്റി പൊലീസ് പിടികൂടി. ഒരു ലക്ഷം രൂപ വരുന്ന എംഡിഎംഎ ലഹരിമരുന്നുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Read Also : എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലഹരിമരുന്ന് ഉപയോഗത്തിനൊപ്പം ഇവര്‍ വില്‍പ്പനയും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുംബൈയില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button