Latest NewsNewsEntertainment

നാണം ഉണ്ടോ ഇത്തരം വസ്ത്രമിടാൻ; സൈബർ ആക്രമണത്തിനിരയായി ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന

. ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ്പും റിപ്പ്ഡ് ജീന്‍സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിരിപ്പടങ്ങളാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥന . ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഇപ്പോൾ സൈബർ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം.

https://www.instagram.com/p/CE9aDafJ1Cj/

അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ്പും റിപ്പ്ഡ് ജീന്‍സും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിരിപ്പടങ്ങളാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്.

 

 

എന്നാല്‍ ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ എന്നായിരുന്നു ഒരു സൈബര്‍ ആങ്ങളയുടെ ചോദ്യം നേരിടേണ്ടി വന്നത്.

https://www.instagram.com/p/CFM4g7kpfGW/

ഉടൻ തന്നെ അതിന് കിടിലൻ മറുപടിയുമായി പ്രാര്‍ത്ഥന എത്തി. ഇല്ല എന്നായിരുന്നു മറുപടി. അതിനു പിന്നാലെ പ്രാര്‍ത്ഥനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. കുട്ടിത്താരത്തിന്റെ മറുപടി സോഷ്യൽ മീ‍‍ിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

 

https://www.instagram.com/p/CE1z6Z9JTAZ/

 

 

https://www.instagram.com/p/CEi2PGLJSNU/

shortlink

Post Your Comments


Back to top button