Latest NewsKeralaMollywoodNewsEntertainment

” അ​വ​ള്‍​ക്കൊ​പ്പം”കൂ​റി​ല്ലാ​തെ കൂ​റു​മാ​റി​യ​വര്‍ക്കെതിരെ ​ഡബ്ല്യു​സി​സി

'എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എവിടെയങ്കിലും ഉയര്‍ന്നുവരുന്ന അനീതി'

കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ കൂടെ നിന്നിട്ടും കൂറ് മാറിയ താരങ്ങള്‍ക്കെതിരെ വ​നി​താ പ്രവര്‍ത്തകരുടെ കൂ​ട്ടാ​യ്മ​യാ​യ വു​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീവിന്റെ പ്ര​തി​ഷേ​ധം. അ​വ​ള്‍​ക്കൊ​പ്പം എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

മാ​ര്‍​ട്ടി​ന്‍ ലൂ​ഥ​ര്‍ കിം​ഗി​ന്‍റെ വാക്കുകളാണ് വു​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് അ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ന​ല്‍​കി​യ​ത്. ‘എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എവിടെയങ്കിലും ഉയര്‍ന്നുവരുന്ന അനീതി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഞാന്‍ എന്നും അവള്‍ക്കൊപ്പം എന്നും പോസ്റ്റില്‍ പറയുന്നു.

ഡ​ബ്ല്യു​.സി​.സി അം​ഗ​ങ്ങ​ളാ​യ രേ​വ​തി, റി​മ ക​ല്ലി​ങ്ക​ല്‍, ര​മ്യ ന​മ്ബീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ക്കൊപ്പം നടന്‍ ഹരീഷ് പേരടിയും പ്ര​തി​ഷേ​ധം ഫേ​സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button