Latest NewsKeralaNattuvarthaNews

എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത

വൈക്കം : എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വൈക്കം ടി.വി പുരത്ത് കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ(13) ഗ്രീഷ്മ പാർവതിയാണ് യാണ് മരിച്ചത്.

Also read : പേരാവൂര്‍ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്നലെ രാത്രി ടിവി കാണുന്നതിനെചൊല്ലി സഹോദരിയുമായി തർക്കത്തിലേർപ്പെട്ടു,ശേഷം കുട്ടിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button