Latest NewsNewsInternational

പാ​ക്കി​സ്ഥാ​നി​ൽ ഭൂ​ച​ല​നം

കറാച്ചി : നേരിയ ഭൂചലനം അനുഭവപെട്ടു. പാ​ക്കി​സ്ഥാ​നി​ൽ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,

shortlink

Related Articles

Post Your Comments

Related Articles


Back to top button