Latest NewsNewsIndia

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ : ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീ​ക​ര​നെ സുരക്ഷ സേന വ​ധി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ ത്രാ​ൽ അ​വ​ന്തി​പോ​റ​യി​ലെ മ​ഗാ​മ മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെയാണ് ഏറ്റുമുണ്ടാലായത്. ഭീ​ക​ര​രു​ടെ പ​ക്ക​ൽ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

Also read : രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചതായി റിപ്പോർട്ട്

പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button