Latest NewsNewsEntertainment

കോവിഡിൽ നിന്നും മുക്തി നേടി; സെൽഫി പങ്കിട്ട് ബോളിവുഡ് സൂപ്പർ താരം അർജുൻ രാംപാൽ

ന്യൂഡൽ​ഹി; കോവിഡിൽ നിന്ന് മുക്തി നേടിയെന്ന് ബോളിവുഡ് താരം അർജുൻ രാംപാൽ. സോഷ്യൽ മീഡിയയിൽ സെൽഫി പങ്കുവച്ചുകൊണ്ടാണ് താരം കോവിഡ് മുക്തി നേടിയത് ആരാധകരെ അറിയിച്ചത്.

 

https://www.instagram.com/p/CFjEjFrFF5Q/

കോവിഡ് ടെസ്റ്റിൽ നെ​ഗറ്റീവായെന്നും എന്നാൽ നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണമെന്നും വ്യക്തമാക്കി. ദേശീയ അവാർഡ് ജേതാവായ താരം  ആരാധകരുടെ പ്രാർഥനകൾക്ക് നന്ദിയും പറയ്ഞ്ഞു.

https://www.instagram.com/p/CFcX3-Mlrvr/

സ്റ്റേ സ്ട്രോങ്, സ്റ്റേ സേഫ് എന്ന ഹാഷ്ടാ​ഗിലാണ് താരം കുറിപ്പ് പങ്കുവയ്ച്ചത്.

 

https://www.instagram.com/p/CFOctDGFNI6/

 

 

https://www.instagram.com/p/CD8yriiltjb/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button