KeralaNattuvarthaLatest NewsNews

കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റിഞ്ഞ്, യു​വാ​വിന് ദാരുണാന്ത്യം

കൊച്ചി : വാഹനാപകടത്തിൽ യു​വാ​വിന് ദാരുണാന്ത്യം. കാ​ക്ക​നാ​ട്-​പ​ട​മു​ഗ​ള്‍ റോ​ഡിൽ കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മറിഞ്ഞ് കൊ​ല്ലം കു​ണ്ട​റ പെ​രു​മ്പു​ഴ ശ്രീ​ശൈ​ലം വീ​ട്ടി​ല്‍ സു​രേ​ന്ദ്ര ബാ​ബു​വി​ന്‍റെ മ​ക​ന്‍ വി​ഷ്ണു (30) ആ​ണ് മ​രി​ച്ച​ത്.

Also read : ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വപ്നയും സരിതും തുറമുഖത്ത് എത്തി: വിതരണത്തിന് അനുമതി നൽകിയത് ആരാണെന്ന് അന്വേഷണം

വ്യാ​ഴാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെയായിരുന്നു അപകടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ കു​ര്യ​ന്‍, അ​നീ​ഷ് എ​ന്നി​വ​രെ പ​രി​ക്കേറ്റു. അ​നീ​ഷ് ആ​ണ് കാ​ര്‍ ഓ​ടി​ച്ചിരുന്നത്. ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button