CricketLatest NewsNewsSports

ഐപിഎൽ : വിരാട് കോഹ്‌ലിക്ക് പിഴ

ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പിഴ. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ൽ​സ​ര​ത്തി​ലെ മോ​ശം ഓ​വ​ർ നി​ര​ക്കിന് 12 ല​ക്ഷം രൂ​പ പി​ഴയാണ് കോഹ്‌ലിക്ക് വിധിച്ചത്.

Also read : ഇന്ത്യയിൽ ഒരു ഫാസിസ്റ്റ് സർക്കാർ രാജ്യം ഭരിക്കുന്ന ഈ കാലഘട്ടത്തിൽ,അവർ വെല്ലുവിളിച്ചിരിക്കുന്നത്,നമ്മുടെ നാടിന്റെ നട്ടെല്ലായ കർഷകരേയും, കാർഷിക രംഗത്തേയും, സഖാക്കളായ എളമരം കരീമും,കെ കെ രാജേഷുമുൾപ്പടെയുളള എട്ടോളം ഇടത് പക്ഷ എം പി മാർ സമരം ചെയ്യുന്നത് കർഷകർക്ക് വേണ്ടി മാത്രം; ഇടതുപക്ഷത്തെ നെ‍ഞ്ചോട് ചേർത്ത് കേന്ദ്രത്തെ അതിരൂക്ഷമായി വിമർശിച്ച് സംവിധായകൻ എംഎ നിഷാദ്; സംവിധായകനെതിരെ ജനരോഷം ഇരമ്പുന്നു

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ​ഞ്ചാ​ബ് 97 റ​ൺ​സി​ന് ജ​യി​ച്ചി​രു​ന്നു. ക്യാ​പ്റ്റ​ൻ കെ.​എ​ൽ.​രാ​ഹു​ലി​ന്‍റെ മികച്ച ബാറ്റിങ്ങാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഐ​പി​എ​ൽ പ​തി​മൂ​ന്നാം എ​ഡി​ഷ​നി​ലെ ആ​ദ്യ സെ​ഞ്ചു​റി​യു​മാ​യി രാ​ഹു​ൽ കിം​ഗ്സ് ഇ​ല​വ​ണ്‍ 20 ഓ​വ​റി​ൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റ​ണ്‍​സി​ലെ​ത്തിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 17 ഓ​വ​റി​ൽ 109 റ​ൺ​സി​ന് പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button