Latest NewsKeralaIndia

മന്ത്രി കെ.ടി ജലീല്‍ കോടിയേരിയുമായി എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തുന്നു , കാനവും എത്തി

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ജലീല്‍ എ.കെ.ജി സെന്‍ററിലെത്തിയത്.

തിരുവനന്തപുരം: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീല്‍ വിവാദങ്ങള്‍ക്കിടെ എ.കെ.ജി സെന്‍ററിലെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ജലീല്‍ എ.കെ.ജി സെന്‍ററിലെത്തിയത്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രി ജലീല്‍ എ.കെ.ജി സെന്‍ററിലെത്തിയത്.

read also: ചൈനീസ് പട്ടാളത്തിന് അഭിമുഖമായി വിന്യസിച്ചിരിക്കുന്ന സൈനികർക്ക് കൂടുതൽ ആയുധങ്ങൾ നൽകാൻ പ്രതിരോധ മന്ത്രാലയം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. കാനം രാജേന്ദ്രനും നേരത്തെ എ.കെ.ജി സെന്‍ററിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button