Latest NewsNewsIndiaInternationalVideos

ചെറിയ പാമ്പുകളുമായി കളിച്ച യുവാവ് ചെന്ന് പെട്ടത് പെരുമ്പാമ്പിനെ വായിൽ ; വീഡിയോ കാണാം

ഒരേ സമയം രണ്ടു പാമ്പുകളെ നേരിടേണ്ടി വന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്.

Read Also : കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് റഷ്യ 

തടാകത്തിന്റെ അരികില്‍ നില്‍ക്കുകയാണ് യുവാവ്. വെളളത്തില്‍ നീന്തുന്ന പാമ്പ് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ അതിന്റെ വാലില്‍ പിടിച്ച് കരയ്ക്ക് കയറ്റാന്‍ ശ്രമിക്കുകയാണ് യുവാവ്. എന്നാല്‍ അക്രമോത്സുകതയോടെ ചീറി പാഞ്ഞു വരികയാണ് പാമ്പ്. ഇത് കണ്ട് ഞെട്ടി പിന്നോട്ടു നീങ്ങുന്നതിനിടയിലാണ് മറ്റൊരു സംഭവം നടക്കുന്നത്.

പിന്നോട്ടു നീങ്ങുന്ന യുവാവിനെ ലക്ഷ്യമാക്കി മുകളില്‍ നിന്ന് കുതിച്ചുപാഞ്ഞ് വരികയാണ് പെരുമ്പാമ്പ്.പെരുമ്പാമ്പിന്റെ ഒപ്പം വെളളത്തില്‍ വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button