Latest NewsIndiaNews

ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു : വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയിൽ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പക്ഷി ഇടിച്ചത്. ഉടൻ തന്നെ തിരിച്ചിറക്കുകയും പകരം മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.

Also read : കോണ്‍ഗ്രസിന്റെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പെടുത്തിയത് സര്‍ക്കാര്‍ പണം കൊണ്ട് നിര്‍മ്മിച്ച വീട് ; പരാതിയുമായി സിപിഎം, വിശദീകരണവുമായി വീട്ടുടമസ്ഥന്‍

കഴിഞ്ഞമാസവും സമാന സംഭവമുണ്ടായി, എയര്‍ ഏഷ്യയുടെ വിമാനം .റാഞ്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാൻ ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ തയ്യാറെടുക്കുന്നതിനിടെ തിരിച്ചിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button