COVID 19Latest NewsNewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി

ജനീവ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ലോകാരോഗ്യ സംഘടന മോധാവി ടെഡ്രോസ് അദാനോം ഗെബ്രിയസ് .

Read Also : യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവം : ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ 

കൊറോണയെ നമ്മുക്ക് തോല്‍പ്പിക്കാനാകും. ഐക്യത്തിനുള്ള ആത്മാര്‍ത്ഥതയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അഥനം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്.

നമ്മുടെ ശക്തിയും വിഭവങ്ങളും ഒരുമിച്ചു ചേര്‍ത്താല്‍ മാത്രമെ കൊറോണ മഹാമാരിക്കെതിരെ പോരാടാന്‍ സാധിക്കുവെന്നും അദാനോം വ്യക്തമാക്കി. നേരത്തെ കൊറോണ പ്രതിരോധത്തില്‍ പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ചിരുന്നു. കൊറോണ പ്രതിരോധത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കൊറോണ പ്രതിരോധ വാക്‌സിൻ നിർമ്മാണത്തിനായി എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button