Latest NewsNewsIndia

കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ് കത്തിച്ചത് മുന്‍പ് ഒരു തവണ കത്തിയ ട്രാക്ടർ ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ ; നാണംകെട്ട് കോൺഗ്രസ്

ഡല്‍ഹി : ഇന്ത്യ ഗേറ്റിനു സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കത്തിച്ച ട്രാക്ടര്‍ 8 ദിവസങ്ങള്‍ക്കു മുമ്ബ് അംബാലയില്‍ നടന്ന പ്രതിഷേധത്തില്‍ കത്തിച്ച അതേ ട്രാക്ടറാണെന്ന് റിപ്പോര്‍ട്ടുകള്‍.

Read Also : 72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകൾ ഉടൻ എത്തും ; യു.എസ് കരാറിന് അംഗീകാരം നൽകി പ്രതിരോധമന്ത്രാലയം

സെപ്റ്റംബര്‍ 20 ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കത്തിച്ച അതേ ട്രാക്ടര്‍ തന്നെയാണ് ഇന്നും കത്തിച്ചതെന്ന കാര്യം ദേശീയ മാധ്യമമായ എബിപി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also : “രാഹുൽ ഗാന്ധി എന്നെങ്കിലും ഒരിക്കൽ പ്രധാനമന്ത്രിയാകും അന്ന് കാണാം ” ; ലഹരിമരുന്ന് കേസിൽപെട്ട ദീപികയുടെ പഴയ വീഡിയോ വൈറൽ

പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ട്രാക്ടര്‍ ഡല്‍ഹിയിലെത്തിച്ചതെന്നും ശേഷം ഡല്‍ഹിയിലെ ഒരു കോണ്‍ഗ്രസ്‌ നേതാവിന്റെ വീട്ടില്‍ രാത്രി മുഴുവന്‍ ഭാഗികമായി കത്തിയ ട്രാക്ടര്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. ട്രാക്ടര്‍ കത്തിച്ച സംഭവത്തില്‍ അഞ്ച് പേരെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button