CinemaLatest NewsNewsIndiaBollywood

“രാഹുൽ ഗാന്ധി എന്നെങ്കിലും ഒരിക്കൽ പ്രധാനമന്ത്രിയാകും അന്ന് കാണാം ” ; ലഹരിമരുന്ന് കേസിൽപെട്ട ദീപികയുടെ പഴയ വീഡിയോ വൈറൽ

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പ്രശംസിക്കുന്ന ദീപിക പദുകോണിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

Read Also : നമാമി ഗംഗയുടെ കീഴിലുള്ള ആറ് മെഗാ പദ്ധതികള്‍ ഉൽഘാടനം ചെയ്യാനൊരുങ്ങി നരേന്ദ്രമോദി

രാജ്യത്തിന് ഒരു മികച്ച ഉദാഹരണമാണ് രാഹുലെന്നും അദ്ദേഹം ഒരിക്കല്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപിക ഡി.ഡി ന്യൂസില്‍ നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുന്നതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

Read Also : 72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകൾ ഉടൻ എത്തും ; യു.എസ് കരാറിന് അംഗീകാരം നൽകി പ്രതിരോധമന്ത്രാലയം 

‘രാജ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ദീപിക അഭിമുഖത്തില്‍ പറഞ്ഞു.രാഹുലിന് യുവാക്കളുമായി മികച്ച രീതിയില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

Read Also : വീഡിയോ കോളിന് ഇനി വലിയ വില നൽകേണ്ടി വരും ; ഗൂഗിൾ മീറ്റിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 

‘എനിക്ക് തോന്നുന്നു അദ്ദേഹത്തിന് യുവാക്കളുമായി നല്ല രീതിയില്‍ ബന്ധമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി ചിലപ്പോള്‍ പഴയതാകാം, പക്ഷെ അതേസമയം ഭാവിയുള്ളതുമാണ്,’ ദീപിക പറഞ്ഞു.

Read Also : “തൂക്കുമരത്തിലേറുമ്പോഴും ഇങ്ക്വിലാബ് വിളിച്ച ധീരനായ ഭഗത് സിംഗിന്റെ പിന്മുറക്കാരാണ് ഞങ്ങൾ” : പി കെ മുഹമ്മദ് റിയാസ്

മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ദീപികയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വീഡിയോ വൈറൽ ആയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button