Latest NewsNewsIndiaInternational

72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകൾ ഉടൻ എത്തും ; യു.എസ് കരാറിന് അംഗീകാരം നൽകി പ്രതിരോധമന്ത്രാലയം

72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകൾ വാങ്ങുന്നതിനുള്ള കരാറിന് അംഗീകാരം നൽകി പ്രതിരോധമന്ത്രാലയം.അമേരിക്കയുമായുള്ള 2,290 കോടിയുടെ ആയുധക്കരാറിനാണ് അംഗീകാരം നൽകിയത് .

Read Also : വീഡിയോ കോളിന് ഇനി വലിയ വില നൽകേണ്ടി വരും ; ഗൂഗിൾ മീറ്റിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കരാറില്‍, 72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകളാണ് ഇന്ത്യ കരസ്ഥമാക്കുന്നത്.ഒറ്റ തവണ 30 റൗണ്ട് വരെ വെടിയുതിര്‍ക്കാവുന്ന 716i മോഡലിനാണ് സൈന്യം ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

നേരത്തെ, ഇതേ മോഡലിലെ 72,400 തോക്കുകള്‍ക്ക് ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് ഓര്‍ഡര്‍ നല്‍കിയിരുന്നതില്‍ ആദ്യ ബാച്ചിലെ 10,000 തോക്കുകള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ്, വീണ്ടും 72,000 റൈഫിളുകള്‍ കൂടി വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button