KeralaLatest NewsNews

“സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാ അഴിമതിക്കാരും കുടുങ്ങും, മടിയിൽ കനമുണ്ടോ സർക്കാരേ ” : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രിസഭ ഒന്നടങ്കം സംശയത്തിന്റെ നിഴലിലായതോടെ കേരളത്തില്‍ സി.ബി.ഐയെ പരോക്ഷമായി നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി .

Read Also : വിദേശത്തുനിന്നും ഇന്ത്യയിലെത്തിയത് കോടികൾ ; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ 

“ഒരു വശത്തുകൂടെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ശ്രമിക്കുകയും മറുവശത്തു കൂടി ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് സി.ബി.ഐ അന്വേഷണം തടസ്സപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്.ഭരണഘടനാ വിരുദ്ധവും, ജനവിരുദ്ധവുമായ ഈ ഓർഡിനൻസ് ഇറക്കുന്നതിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണം”,രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രിസഭ ഒന്നടങ്കം സംശയത്തിന്റെ നിഴലിലായതോടെ കേരളത്തില്‍ സി.ബി.ഐയെ പരോക്ഷമായി നിരോധിക്കാനുള്ള…

Julkaissut Ramesh Chennithala Tiistaina 29. syyskuuta 2020

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button