COVID 19IndiaNews

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താവിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂ ഡൽഹി : മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നു കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ പട്ടേൽ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. താ​നു​മാ​യി അ​ടു​ത്തു സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണ​മെ​ന്നും പ​ട്ടേ​ൽ ട്വി​റ്റ​റി​ൽ വ്യക്തമാക്കി.

Also read : ഗൾഫ് രാജ്യവുമായുള്ള ഇന്ത്യയുടെ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86821പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1181പേർ മരണമടഞ്ഞു ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63,12,585ഉം, മരണസംഖ്യ 98,678ഉം ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രോഗമുക്തരായവരുടെ എണ്ണം 52,73,202 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ 9,40,705പേർ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button