Latest NewsKeralaNattuvarthaNews

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട

മലപ്പുറം: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. മലപ്പുറം വണ്ടൂരിൽ സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയിൽ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. എക്സൈസും ആൻറി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ്

Also read : വിവാഹിതനായ വ്യക്തിയുമായി പ്രണയം; മകളെ പിതാവ് സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തി

കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button