CricketNewsSports

ഐ പി എല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി താരം ദേവദത്ത് പടിക്കലിന്റെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ദുബായ് : ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മലയാളി താരം ദേവദത്ത് പടിക്കല്‍. ഡല്‍ഹി ഇന്നിംഗ്‌സിന്റെ 12 മത്തെ ഓവറിലായിരുന്നു പടിക്കലിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനം. 13 ആം ഓവര്‍ എറിഞ്ഞ മോയിന്‍ അലിയുടെ മൂന്നാമത്തെ പന്തില്‍ മറ്റൊരു മലയാളി താരവും ഡല്‍ഹി ക്യാപിറ്റല്‍സ് നായകനുമായ ശ്രേയാസ് അയ്യരാണ് പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button