Latest NewsNewsEntertainment

ഇതാണെന്റെ കരാട്ടെ കിഡ്; ഇസഹാക്കിന്റെ മനോഹര ചിത്രവുമായി കുഞ്ചോക്കോ ബോബൻ

കുഞ്ചാക്കോയുടെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞ് ഇസഹാഖ് ആണ്

എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോയുടെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞ് ഇസഹാഖ് ആണ്.

 

https://www.instagram.com/p/CF6Futps-Zx/

നീണ്ട പതിനാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ഇസഹാക്ക് ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകള്‍ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. കരാട്ടെ പൊസിഷനിലാണ് കുഞ്ഞ് നിന്ന് കാഴ്ച്ചകൾ കാണുന്നത്.

 

https://www.instagram.com/p/CF8rmJXMQun/

അതിനാൽ കരാട്ടെ കിഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിന് ആരാധകരുടെയും മറ്റ് താരങ്ങളുടെതുമടക്കം നിരവധി കമന്റുകളാണ് ലഭിയ്ക്കുന്നത്.

 

https://www.instagram.com/p/CFXT05NssdJ/

shortlink

Related Articles

Post Your Comments

Related Articles


Back to top button