Latest NewsKeralaNewsIndia

“നാണവും മാനവുമില്ലാത്തവർക്ക് എന്തുമാവാം, ജൽജീവൻ മിഷൻ കേന്ദ്ര പദ്ധതിയാണ് ” : കെ സുരേന്ദ്രൻ

തിരുവനന്തപുരം : “2022 ഓടെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ജൽജീവൻ മിഷൻ . ആദ്യഗഡുവായി 800 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നിട്ടിപ്പോൾ ഒരു നയാ പൈസാ ചെലവില്ലതെ ഉദ്ഘാടനം നടത്തുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ”,ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :

https://www.facebook.com/KSurendranOfficial/photos/a.640026446081995/3420546338029978/?type=3&theater

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :

https://www.facebook.com/PinarayiVijayan/photos/a.969029933188837/3451075791650893/?type=3&theater

 

shortlink

Related Articles

Post Your Comments

Related Articles


Back to top button