Latest NewsNewsEntertainment

ബിജെപിയുടെ പുതിയ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ദുള്ള കുട്ടിയെ നേരിട്ട് കണ്ട് അഭിനന്ദിച്ചു; അബ്ദുള്ള കുട്ടിക്ക് ആശംസകളുമായി നടൻ കൃഷ്ണകുമാറും കുടുംബവും; മനം നിറഞ്ഞ് ആരാധകർ

ശ്രി അബ്ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച് കണ്ട് അനുമോദിച്ചു

സോഷ്യൽ മീഡിയയിൽഏറെ സജീവമായി ഇടപെടുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. സൂപ്പർ താരമായ മകൾ അഹാനയും സോഷ്യൽ മീഡിയകളിലൂടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ചെത്താറുണ്ട്.

കൃഷ്ണകുമാറിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ബ്യൂട്ടി, ട്രാവൽ വ്ലോ​ഗുമായി മക്കളും സദീവമാണ്. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ നടന്റെ കുടുംബത്തിന്റെ യൂട്യൂബ് ചാനലുകൾക്കും വൻ വരവേൽപ്പാണ് ലഭിയ്ച്ചത്.

ഇപ്പോൾ ബിജെപിയുടെ പുതിയ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ദുള്ള കുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പാണ് താരം എഴുതിയിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…..

 

ബിജെപിയുടെ പുതിയ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച് കണ്ട് അനുമോദിച്ചു.

https://www.facebook.com/actorkkofficial/posts/3411797982267659

ശ്രി അബ്ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിൻെറയും ആശംസകൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button