Latest NewsNewsTechnology

സ്മാർട്ട് ടിവി നിർമാണത്തിലേക്കു ചുവടുവെച്ച് നോക്കിയ : ആറ് മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു

സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ടിവികൾ കൂടി ഇന്ത്യൻ വിപണിയിലെത്തിച്ച് നോക്കിയ. ആറ് സ്മാര്‍ട്ട് ടിവികളാണ് അവതരിപ്പിച്ചിരിക്കുന്നത്. 32-ഇഞ്ച് വലുപ്പമുള്ള എച്ഡി ടിവിയാണ് പ്രാരംഭ മോഡൽ, 12,999 രൂപയാണ്.ഇതിന്റെ വില. 43-ഇഞ്ച് ഫുള്‍-എച്ഡി മോഡല്‍ (22,999 രൂപ), 43-ഇഞ്ച് 4കെ അള്‍ട്രാ എച്ഡി (28,999 രൂപ), 50-ഇഞ്ച് 4കെ (33,999 രൂപ), 55-ഇഞ്ച് 4കെ (39,999 രൂപ) എന്നിവയാണ് മറ്റു ടിവികൾ.

Also read :ഐപിഎൽ : വിജയ വഴിയിലേക്ക് തിരിച്ചെത്താൻ പഞ്ചാബും,ഹൈദരാബാദും ഇന്നിറങ്ങും

65-ഇഞ്ച് അള്‍ട്രാ എച്ഡി 4കെ മോഡലാണ് ഏറ്റവും ഉയർന്ന മോഡൽ. 59,999 രൂപയാണ് വില. 6ഡി ശബ്ദ സംവിധാനമാണ് പ്രധാന പ്രത്യേകത. ഫ്‌ളിപ്കാര്‍ട്ടിലൂടെയായിരിക്കും ടിവികളുടെ വിൽപ്പന. ബിഗ് ബില്യണ്‍ ഡേയ്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നോക്കിയ സ്മാര്‍ട്ട് ടിവി വില്പനക്കെത്തിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button