Latest NewsNewsIndia

ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം… ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം… ആശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം സേനാ ദിനത്തിലാണ് ആശംസകളുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയത്. വ്യോമസേനയുടെ വിശിഷ്ട ആദരം ലഭിച്ച കായികതാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

read also : ഇന്ത്യ ലോകശക്തിയായി മാറുന്നു… ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈനയുടെ ഏതു നീക്കത്തിനും ഉടന്‍ മറുപടി നല്‍കാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ

ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ എല്ലാ സൈനികര്‍ക്കും കുടുംബത്തിനും 88-ാം വ്യോമസേനാ ദിനത്തില്‍ എന്റെ ആശംസകള്‍. ഈ രാജ്യത്തിന് വേണ്ടി നിങ്ങളോരോരുത്തരും നിസ്വാര്‍ത്ഥമായും വിശ്രമരഹിതമായും നല്‍കുന്ന സേവനം അത്യന്തം പ്രേരണാദായകമാണ്. സച്ചിന്‍ പറഞ്ഞു.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button