Latest NewsNewsEntertainment

ലാൽസലാം; ” കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു “; മെയ്യനങ്ങാതെ എങ്ങനെ കയ്യടി നേടാമെന്ന ജ​ഗതിയുടെ കിടിലൻ കോമഡി പങ്കുവച്ച് നൈസായി ട്രോളി സന്ദീപ് ജി വാര്യർ; സം​ഗതി സോഷ്യൽ മീഡിയയിൽ വൈറൽ

കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതിയുടെ ക്രെഡിറ്റും തങ്ങളുടെതാക്കിയ പിണറായി സർക്കാരിനെ ട്രോളി സന്ദീപ് ജി വാര്യർ രം​ഗത്ത്. കുറിക്കുകൊള്ളുന്ന കുറിപ്പുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്.

ലാൽസലാം എന്ന ചിത്രത്തിലെ പണിയെടുക്കാതെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന ജ​ഗതി ശ്രീകുമാറിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് കിടിലൻ ട്രോളാക്കി മാറ്റിയിരിയ്ക്കുന്നത്.

വൻ വരവേൽപ്പാണ് ഈ പോസ്റ്റിനും ലഭിക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന പതിവ് രീതിയെ വിമർശിച്ച ഈ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

വീഡിയോ കാണാം….

കേന്ദ്ര സർക്കാരിന്റെ ജലജീവൻ പദ്ധതി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

 

 

https://www.facebook.com/watch/?v=662668244618010

shortlink

Related Articles

Post Your Comments

Related Articles


Back to top button