WeirdFunny & Weird

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ജെറ്റ് വിമാനങ്ങള്‍; വൈറലായി വീഡിയോ

ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി പോസ് ചെയ്യുന്ന ജെറ്റ് വിമാനങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റൊരു വിമാനത്തിന്‍റെ പിന്‍വാതില്‍ തുറന്ന് ഏറെ സാഹസികമായാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

 

ആശിഷ് സെഗാള്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മേഘങ്ങള്‍ക്കിടയില്‍ ഫോട്ടോഗ്രാഫറുടെ ആംഗ്യങ്ങള്‍ക്കനുസരിച്ച് വിമാനങ്ങള്‍ പോസ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 

shortlink

Post Your Comments


Back to top button